Showing posts with label തൊഴില്‍. Show all posts
Showing posts with label തൊഴില്‍. Show all posts
Tuesday, February 22, 2011
ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 28 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ശാസ്താംകോട്ട പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 25 നും 40 നും മധ്യേ പ്രായമുള്ളവരും, ഡ്രൈവര്‍ നിയമനത്തിന് യോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷയുടെ മാതൃക പഞ്ചായത്ത ഓഫീസില്‍ ലഭിക്കും.
Wednesday, November 3, 2010
യു.എ.ഇ-യിലേക്ക് നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ്
യു.എ.ഇയിലെ പ്രമുഖ നിര്‍മാണകമ്പനിയായ അല്‍-ഫുട്ടൈയിം കാരിലിയോണ്‍ എല്‍.എല്‍.സിയിലേക്ക് നോര്‍ക്ക-റൂട്ട്സ് സൌജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. ഇലക്ട്രീഷ്യന്‍ ട്രേഡിലെ 60 ഒഴിവുകളിലേക്കാണിത്. ഐ.ടി.ഐ യോഗ്യതയും കേബിളിങ്, ഡക്റ്റിങ്, ടെര്‍മിനേഷന്‍ ജോലികളില്‍ പരിചയമുള്ളവരുമാവണം. വിദേശത്ത് തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 900-1000 യു.എ.ഇ ദിര്‍ഹം ശമ്പളവും ഓവര്‍ടൈം ആനൂകൂല്യവും നല്‍കും. ഭക്ഷണവും താമസൌകര്യവും സൌജന്യം. വിദ്യാഭ്യാസ യോഗ്യത/തൊഴില്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കാലാവധിയുള്ള പാസ്പോര്‍ട്ട് സഹിതം നവംബര്‍ 10ന്, രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്ത് ചാക്ക ഗവ. ഐ.ടി.ഐയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരം 0471-2332416, 2332452 നമ്പറുകളിലും www.norkaroots.നെറ്റ് വെബ്സൈറ്റിലും ലഭിക്കും.
Thursday, July 22, 2010
താത്കാലിക ലക്ചററുടെ ഇന്റര്‍വ്യൂ
കൊല്ലം:പെരുമണ്‍ എന്‍ജിനിയറിങ് കോളേജില്‍ 26ന് രാവിലെ 11ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി വിഷയങ്ങളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യു നടത്തും. യോഗ്യരായവര്‍ക്ക് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Crtsy: Mathrubhumi
കാമ്പസ് റിക്രൂട്ട്‌മെന്റ്
കൊല്ലം:ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും വിപ്രോ, ബാംഗ്ലൂര്‍ ജൂലായ് 24 ശനിയാഴ്ച 9ന് കോളേജ് ഓഡിറ്റോറിയത്തില്‍വച്ച് കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും. വിശദവിവരങ്ങള്‍ക്ക്: 9446015215, 0474-2732853.
Crtsy: Mathrubhumi
Tuesday, July 13, 2010
അധ്യാപക ഒഴിവ്
കൊട്ടാരക്കര: കുളക്കട സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. 15ന് 11ന് കൂടിക്കാഴ്ചയ്‌ക്കെത്തണം.
Wednesday, June 30, 2010
അദ്ധ്യാപക ഒഴിവ്
Saturday, June 26, 2010
മോഡല്‍ പോളിടെക്‌നിക്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി
Courtesy: Mathrubhumi
ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2010-11 അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍, കണക്ക് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ച്ചററുടെ ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ അധ്യാപന പരിചയവും വേണം. അപേക്ഷകര്‍ 28ന് രാവിലെ 11ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളോടെ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0479-2304494.
ഫോണ്‍: 0479-2304494.
Thursday, June 24, 2010
കൊട്ടിയത്ത് ജോലി ഒഴിവ്
കൊട്ടിയം:നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഇലക്ട്രീഷ്യന്‍ കം പമ്പ് ഒപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് എക്‌സ്‌സര്‍വീസുകാര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഇലക്ട്രീഷ്യന്‍ തസ്തികയ്ക്കും മുന്‍പരിചയം വേണം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളിയാഴ്ച 11ന് ആസ്പത്രിയില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിച്ചു
കോര്‍ടസി : Mathrubhumi
കോര്‍ടസി : Mathrubhumi
Thursday, June 17, 2010
പന്മന മനയില്‍ സ്കൂളില്‍ അധ്യാപകരുടെ ഒഴിവ്
Saturday, June 12, 2010
മൈനാഗപ്പള്ളി എല്‍ വി എച്ച് എസ്: അധ്യാപകരുടെ ഒഴിവ്
മൈനാഗപ്പള്ളി: കടപ്പാ ഗവ. എല്‍.വി.എച്ച്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിനും എല്‍.പി., യു.പി. വിഭാഗങ്ങളില്‍ ഓരോ ജൂനിയര്‍ അറബിക് അധ്യാപകന്റെയും ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച 2ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ എത്തണം.
Subscribe to:
Posts (Atom)